2021 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, January 28, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2021 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 5976 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.

തി​രു​വ​ല്ല ന​ഗ​ര​പ​രി​ധി​യി​ൽ ഇ​ന്ന​ലെ 150 , പ​ത്ത​നം​തി​ട്ട​യി​ൽ 113 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ന്ന​ലെ കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ: അ​ടൂ​ര്‍ 96, പ​ന്ത​ളം 73, ആ​നി​ക്കാ​ട് 9, ആ​റ​ന്മു​ള 80, അ​രു​വാ​പ്പു​ലം 26, അ​യി​രൂ​ര്‍ 57, ചെ​ന്നീ​ര്‍​ക്ക​ര 21, ചെ​റു​കോ​ല്‍ 31, ചി​റ്റാ​ര്‍ 13, ഏ​റ​ത്ത് 27, ഇ​ല​ന്തൂ​ര്‍ 30, ഏ​നാ​ദി​മം​ഗ​ലം 27, ഇ​ര​വി​പേ​രൂ​ര്‍ 24, ഏ​ഴം​കു​ളം 38, എ​ഴു​മ​റ്റൂ​ര്‍ 25, ക​ട​മ്പ​നാ​ട് 36, ക​ട​പ്ര 10, ക​ല​ഞ്ഞൂ​ര്‍ 51, ക​ല്ലൂ​പ്പാ​റ 22, ക​വി​യൂ​ര്‍ 23, കൊ​ടു​മ​ണ്‍ 24, കോ​യി​പ്രം 60, കോ​ന്നി 62, കൊ​റ്റ​നാ​ട് 32, കോ​ട്ടാ​ങ്ങ​ല്‍ 19, കോ​ഴ​ഞ്ചേ​രി 60, കു​ള​ന​ട 54, കു​ന്ന​ന്താ​നം 24, കു​റ്റൂ​ര്‍ 20, മ​ല​യാ​ല​പ്പു​ഴ 18, മ​ല്ല​പ്പ​ള്ളി 38, മ​ല്ല​പ്പു​ശേ​രി 32, മെ​ഴു​വേ​ലി 27, മൈ​ല​പ്ര 15, നാ​റാ​ണം​മൂ​ഴി 24, നാ​ര​ങ്ങാ​നം 26, നെ​ടു​മ്പ്രം 7, നി​ര​ണം 9, ഓ​മ​ല്ലൂ​ര്‍ 23, പ​ള്ളി​ക്ക​ല്‍ 56, പ​ന്ത​ളം - തെ​ക്കേ​ക്ക​ര 23, പെ​രി​ങ്ങ​ര 12, പ്ര​മാ​ടം 29, പു​റ​മ​റ്റം 10, റാ​ന്നി 45, പ​ഴ​വ​ങ്ങാ​ടി 38, അ​ങ്ങാ​ടി 12, പെ​രു​നാ​ട് 24, സീ​ത​ത്തോ​ട് 17, ത​ണ്ണി​ത്തോ​ട് 6, തോ​ട്ട​പ്പു​ഴ​ശേ​രി 76, തു​മ്പ​മ​ണ്‍ 18, വ​ട​ശേ​രി​ക്ക​ര 24, വ​ള​ളി​ക്കോ​ട് 20, വെ​ച്ചൂ​ച്ചി​റ 55

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 233031 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 1783 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 217682 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ13833 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.

മൂ​ന്നു മ​ര​ണം കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​യി​പ്രം സ്വ​ദേ​ശി (60), അ​യി​രൂ​ര്‍ സ്വ​ദേ​ശി (75), ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.