വ​ള്ളി​ക്കോ​ട് കോ​ട്ട​യം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ
Sunday, January 23, 2022 10:23 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഫാ. ​ഡേ​വി​സ് പി ​ത​ങ്ക​ച്ച​ൻ കൊ​ടി​യേ​റ്റി.

28നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ഡോ. ജേ​ക്ക​ബ് ജോ​സ​ഫ് വ​ലി​യ​വി​ള കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം.

29നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച, കൊ​ടി​യി​റ​ക്ക്.

ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഘോ​ഷ​ണം. ഫാ. ​ഡോ. ജേ​ക്ക​ബ് ജോ​സ​ഫ് വ​ലി​യ​വി​ള, ഫാ. ​റെ​ജി മാ​ത്യു ചി​റ​യി​ൽ, ഫാ. ​ജോ​ജോ സ്ക​റി​യ ജോ​ൺ, ഫാ. ​തോ​മ​സ് എ​ൻ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​ട്ടി​നു രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, ധ്യാ​ന​പ്ര​സം​ഗം. ഫാ. ​ബെ​ൻ​സി മാ​ത്യു. പ​ത്തി​നു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ശി​ർ​വാ​ദം. ഫാ. ​ഡേ​വി​സ് പി. ​ത​ങ്ക​ച്ച​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.