Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോന്നി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിൽ അധിക സൗകര്യം ഒരുക്കും: മന്ത്രി
Saturday, January 22, 2022 10:18 PM IST
പത്തനംതിട്ട: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടിവരികയാണെന്ന് മന്ത്രി വീണാ ജോർജ്. ഇത്തരമൊരു സാഹചര്യം മുന്നിൽക്കണ്ട് ആവശ്യമായ ക്രമീകരണം ഒരുക്കുമെന്നും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരെ പങ്കെടുപ്പിച്ചു നടത്തിയ കോവിഡ് അവലോകനയോഗത്തിൽ മന്ത്രി പറഞ്ഞു.
ഓക്സിജൻ ഉത്പാദനത്തിൽ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ഉണ്ടെ ന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ഐസിയു സ്ഥാപിക്കും. കോന്നി മെഡിക്കൽ കോളജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധിക സൗകര്യങ്ങൾ ഒരുക്കും. കോവിഡ് ഒക്യുപൻസി ഡാറ്റ അപ്ഡേറ്റ് ചെയ്തു തരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ വാർഡുതലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വീണാ ജോർജ് നിർദേശിച്ചു.
വാർഡുതല പ്രവർത്തനങ്ങൾ മാതൃകാപരമാക്കണമെന്നും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകണമെന്നും മന്ത്രി നിർദേശിച്ചു.കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികൾ കിടക്കകൾ നിർബന്ധമായും നീക്കിവയ്ക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഒരുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡിന്റെ ആദ്യഘട്ടത്തിൽ ഇടപെട്ടതു പോലെയുള്ള സമീപനവും മുൻകരുതലും തയാറെടുപ്പുകളും സ്വീകരിക്കണമെന്ന് എംഎൽഎമാരായ മാത്യു ടി. തോമസും കെ.യു. ജനീഷ് കുമാറും നിർദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങൾ പഞ്ചായത്തുതലത്തിൽ കോൾ സെന്ററുകൾ സജീവമാക്കണമെന്നും ആംബുലൻസ് സൗകര്യം വേണ്ടവർക്ക് നൽകണമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, ഡിഎംഒ ഡോ.എൽ. അനിതാകുമാരി, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ കെ.ആർ. സുമേഷ്, എൻഎച്ച്എം ഡിപിഎം ഡോ. ശ്രീകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം
മൂഴിയാർ ഡാം തുറക്കും
പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്ന സാഹചര്യ
ജില്ലാ പഞ്ചായത്ത് ഗ്രാമസഭ
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭാ യോഗം പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തി
പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം 30ന്
പത്തനംതിട്ട: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന പിഎം കെയര്‍ ഫോ
ഇനി വഴിയിൽ പോസ്റ്റാവില്ല..! ! വരുന്നു, ജില്ലയില്‍ 30 ചാര്‍ജിംഗ് പോസ്റ്റുകള്‍
മല്ലപ്പള്ളി: ചാർജ് ഇല്ലാതെ ഇലക്ട്രിക് വണ്ടികൾ ഇനി വഴിയിൽ കിടക്കില്ല. വൈദ്യുതി പോസ്റ്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍
നാഷണല്‍ ലോക് അദാലത്ത്
പത്തനംതിട്ട: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി പത്തനംതിട്ട കോടതി കോടതി കോംപ്ലക്സിലുളള കോടതികളിലും അടൂര്‍, റാന്നി
ബാലവേദി ക്യാന്പ്
കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ 9 മുതൽ 16 വയസ് വരെയുള്ളവർക്കായി ബാലവേദി ക്യാന്പ് 28നും 29നും ന
ഐഎന്‍ടിയുസി ധര്‍ണ നടത്തി
പത്തനംതിട്ട: ഇന്ധന വില കുറയ്ക്കാന്‍ കേരളം സംസ്ഥാന നികുതി വിഹിതം ഉപേക്ഷിക്കുക, മിനിമം വേതനം 700 രൂപയെന്ന ഇടത് മുന്നണി
നഗരത്തില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം
പത്തനംതിട്ട: നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് നിരവധി സ്ഥാപനങ്ങളെയും വ്യാപാ
കല്ലൂപ്പാറ ആശുപത്രി: ദന്തരോഗ വിഭാഗത്തിന് പുതിയ ബ്ലോക്ക്
തിരുവല്ല: കല്ലൂപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദന്തരോഗ വിഭാഗത്തിന് പുതിയ ബ്ലോക്ക് നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍
വിദ്യാഭ്യാസ അവകാശം കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധം: ജാഗ്രതാ സമിതി
ചങ്ങനാശേരി: ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും ഉയർത്തിപ്പിടിക്കുന്നവർക്ക
അബാൻ മേൽപ്പാലം നിർമാണം: ഭാരപരിശോധന ഇന്നും നാളെയും
പത്തനംതിട്ട: നഗരത്തിൽ അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട ഭാരപരിശോധന ഇന്നും നാളെയുമായി നടക്കും. ഇതിനായി മണൽ
അങ്ങാടി പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ്
റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ എം.എം. മുഹമ്മദ് ഖാനെതിരേ ഭരണ കക്ഷിയായ എല്‍ഡിഎ
പത്തനംതിട്ടയില്‍ ആധുനിക ഭക്ഷ്യപരിശോധനാ ലാബ്: മന്ത്രി വീണ
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് മന്ത
അപേക്ഷാതീയതി ജൂൺ 30വരെ
അടൂർ: 2022 - 23 വർഷത്തെ ബിടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അപേഷ തീയതി ജൂൺ 30 വരെ നീട്ടിയതായി സാങ്കേതിക വിദ്യാഭ്യാ
സീതത്തോട് ഗ്രാമപഞ്ചായത്തില്‍ കംപ്യൂട്ടര്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് ആരോപണം
പത്തനംതിട്ട: സീതത്തോട് ഗ്രാമപഞ്ചായത്തില്‍ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നതായി സ്വകാര്
എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം
മെഴുവേലി: ഗവണ്മെന്റ് വനിത ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് 30ന് രാവിലെ 1
എന്‍ജിഒ യൂണിയന് മാര്‍ച്ചും ധര്‍ണയും നടത്തി
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എന്‍ജിഒ യൂണിയന് മാര്‍ച്ചു നടത്തി.
കേരള സര്‍ക്കാരി
അടിമുടി മാറാൻ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ്
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബസ് സ്റ്റാൻഡ്
ഉണ്ടയില്ലാ വെടി! കാട്ടുപന്നിയെ വെടിവയ്ക്കൽ: നിലവിൽ അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്
പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷർക്കു കൂട
ജലഅഥോറിറ്റി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനം തിരുവല്ലയില്‍
പത്തനംതിട്ട: കേരള ജലഅഥോറിറ്റി എംപ്ലോയീസ് യൂണിയന് (സിഐടിയു) സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ 29 വരെ തിരുവല്ലയില്‍ നട
കാട്ടുപന്നി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനു പരിക്ക്
കോഴഞ്ചേരി: സ്കൂട്ടറില്‍ പന്നിയിടിച്ച് യാത്രികന് പരിക്ക്. നാരങ്ങാനം മഠത്തുംപടി കീഴേത്ത് കെ.കെ. രാജീവ്കുമാറിനാണ് പരിക
സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
തിരുവല്ല: 41-ാമത് സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലയുടെ വിജയത്തോടെ തിരുവല്ലയില്‍ ആര
കാട്ടുപന്നി: വെടിപൊട്ടുമോ?
പത്തനംതിട്ട: കാട്ടുപന്നിയുടെ രൂക്ഷമായ ശല്യം നേരിടുന്ന പത്തനംതിട്ട ജില്ലയ്ക്കു പുതിയ സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യുമ
ആര്‍ദ്രം മിഷന്-2 പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആര്‍ദ്രം മിഷന് രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിക്കുമെന്ന്
മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം നാളെ
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ ജില്ലയിലെ മിനി സിവില
പത്തനംതിട്ട 220 കെവി ജിഐഎസ് സബ് സ്റ്റേഷന്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ മഴവില്‍ പദ്ധതികളിലൊന്നായ ട്രാന്‍സ്ഗ്രിഡ് 2-ല്‍ ഉള്‍പ്പെടുത്തി പത്തനംതിട്ടയില്‍
പഴവങ്ങാടിക്കര സഹകരണ ബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്തു
റാന്നി: പഴവങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച നവതി ഹെഡ് ഓഫീസ് മന്ദിരം പ്രമോദ് നാരായ
ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും
പത്തനംതിട്ട: ഭിന്നശേഷിക്കാര്‍ക്കു നല്കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയായ യുഡിഐഡി കാ
സുരക്ഷിതയാത്രയ്ക്ക് കരുതലോടെ മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുരുന്നുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകു
കുടുംബശ്രീ നവജ്യോതി രംഗശ്രീ കലാജാഥയ്ക്ക് തുടക്കമായി
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ
പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ കളക്ടറേറ്റ് മാർച്ച് 30ന്
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ 30ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിക്ഷേപ തട്ടിപ്പിന് ഇരയായവര
തീവ്രവാദ സമീപനങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം: കെസിസി
തിരുവല്ല: കേരള സമൂഹത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേ
ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും
വേദി കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാള്‍
പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതി
വികസന പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങള്‍ അതതു തലങ്ങളില്‍ പരിഹരിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങള്‍ അതാത് തലങ്ങളില്‍ തന്നെ പരിഹരിക
ഏനാദിമംഗലത്ത് "ഒരു വീട്ടില്‍ ഒരു സെന്റ് കൃഷി ലക്ഷ്യം'
അടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ
മാസ്റ്റര്‍പ്ലാന്‍: പൊതു സെമിനാറുകള്‍ സംഘടിപ്പിക്കും
പത്തനംതിട്ട: നഗരത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍
പാഠപുസ്തക വിതരണം 30നു പൂര്‍ത്തിയാകും
പത്തനംതിട്ട: കുടുംബശ്രീയും കേരള ബുക്ക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിംഗും വ
സ്കൂള്‍ പ്രവേശനോത്സവം കൈയ്യൊപ്പ് കൂട്ടായ്മ നടത്തി
റാന്നി: പൊതു വിദ്യാലയങ്ങള്‍ സമൂഹത്തിന്റെ പൊതു ഇടം എന്ന ധാരണ ഊട്ടി ഉറപ്പിക്കാനും സ്കൂള്‍ പ്രവേശനോത്സവത്തിന് സമൂഹ പങ്
ഇടമുറി ഗവണ്മെന്റ് സ്കൂളില്‍ സാമൂഹ്യവിരുദ്ധ ശല്യം
റാന്നി: ഇടമുറി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യവിരുദ്ധശല്യം. ശല്യം രൂക്ഷമായതോടെ റാന്നി പോലീസില്‍ സ്
പൊതുവിപണിയിൽ പൂഴ്ത്തിവയ്പ് തടയണം: അലക്സ് കോഴിമല
അടൂർ: ഡീസൽ പെട്രോൾ വില വർധനയുടെ മറവിൽ ആവശ്യസാധന വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവയ്പ്
ഇ-സഞ്ജീവനി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു
പത്തനംതിട്ട: ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്സണായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനി
മഴക്കാല മുന്നൊരുക്കം; 27നു റാന്നിയിൽ പൊതുശുചീകരണം
റാന്നി: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി 27ന് റാന്നി നിയോജക മണ്ഡലത്തിൽ പൊതുശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാ
കോഴഞ്ചേരിക്കും മല്ലപ്പള്ളിക്കും ആശ്വസിക്കാം
കോഴഞ്ചേരി: സംസ്ഥാനത്തെ അതീവ തിരക്കുള്ള 20 ജംഗ്ഷനുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു പൊതുമരാമത്തു വകുപ്പ് ആധു
വടക്കേമലയ്ക്ക് ആശ്വാസമായി നാലു ഭവനങ്ങളുടെ ശിലാസ്ഥാപനം
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയം നാശംവിതച്ച വടക്കേമലയിൽ ഭവനരഹിതരായവർക്കുള്ള നാലു ഭവനങ്ങളുടെ ശി
അങ്കണവാടി കെട്ടിട ശിലാസ്ഥാപനം
കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് തുമ്പൂര്‍ അങ്കണവാടി കെട്ടിടശിലാസ്ഥാപനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. കോട
സംരംഭകര്‍ക്കായി ബോധവത്കരണ ക്ലാസ്
പത്തനംതിട്ട: 2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി മലയാലപ്പുഴ പഞ്ചായത്തിന്റെയ
രാത്രികാല ട്രെയിനുകളുടെ തിരുവല്ല സ്റ്റോപ്പ് പുനഃസ്ഥാപിക്കണം
തിരുവല്ല: പ്രധാനപ്പെട്ട രാത്രികാല ട്രെയിനുകളുടെ തിരുവല്ല സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്ത റെയിൽവേയുടെ നടപടിയിൽ പ്രതിഷേ
സ്കൂൾ വാഹനങ്ങളുടെ കൂട്ട പരിശോധന ഇന്ന്
പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് എല്ലാ സ്കൂള്‍ വാഹനങ്ങളെയും താ
ബിവറേജസ് വില്പനശാലയിലെ മോഷണം; ഇതര സംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ
അടൂർ: ബിവറേജസ് കോർപറേഷന്റെ ചില്ലറ മദ്യവില്പനശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസില്‍ രണ്ട് ഇതരസംസ്ഥാന

Latest News
വനിതാ ലീഗ് കിരീടം നിലനിർത്തി ഗോകുലം
അശ്ലീല വീഡിയോ: ഡോ. ജോ ജോസഫിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
അമ്മ കുഞ്ഞിനെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് തോട്ടിലെറിഞ്ഞു
പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ
ലൈംഗിക തൊഴിലും തൊഴിൽ; ക്രിമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി

More from other section
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
Thiruvananthapuram
അധ്യാപക ഒഴിവുകൾ
Kollam
തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
Alappuzha
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Kottayam
ആന വേണോ ആളു വേണോ?
Idukki
സെന്റ് തെരേസാസ് കോളജ് ധാരണാപത്രം ഒപ്പുവച്ചു
Ernakulam
തീരദേശ ഹൈവേ: ആശങ്ക തീർക്കണം
Thrissur
നെൽപ്പാടങ്ങളിൽ ഞാറു പാകലും അനുബന്ധ ജോലികളും തുടങ്ങി; തുടക്കത്തിൽതന്നെ കാട്ടുപന്നി ഭീഷണിയും
Palakkad
വില്ലേജ് ഓഫീസുകളിലേക്ക് വാഹനം
Malappuram
കെവികെയിൽ കൂൺകൃഷി പരിശീലനം
Kozhikode
ഏകദിന പരിശീലനം
Wayanad
അജ്ഞാത വാഹനമിടിച്ച് വാരം സ്വദേശി മരിച്ചു
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top