കി​സു​മം സ്കൂ​ളി​ലെ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Thursday, January 20, 2022 10:50 PM IST
റാ​ന്നി: റാ​ന്നി ബി​ആ​ർ​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​സു​മം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​ന്ന സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം പെ​രു​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​എ​സ്. ശ്യാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബി​ആ​ർ​സി യി​ലെ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി എ. ​സ​ലാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​ടൈ​റ്റ​സ് സ്വാ​ഗ​ത​വും പ്ര​ഥ​മാ​ധ്യാ​പി​ക ഓ. ​പി. ഷൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.

വേ​ദി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ക​രാ​ട്ടെ പ്ര​ക​ട​നം ന​ട​ത്തി. ബ്ലാ​ക്ക് ബെ​ൽ​റ്റ് തേ​ഡ് ഡാ​ൻ അ​ൻ​വ​ർ നി​സാ​റാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്.