കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ന്ന തോ​തി​ൽ, ടി​പി​ആ​ർ 34.7 ശ​ത​മാ​നം
Thursday, January 20, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1497 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 34.7 ശ​ത​മാ​ന​മാ​ണ്. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​ക​ളി​ലാ​ണ് ഇ​ന്ന​ലെ​യും രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​രാ​ശ​രി രോ​ഗ​വ്യാ​പ​നം ഉ​യ​രു​ക​യാ​ണ്. 5981 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. വ്യാ​പ​നം ഏ​റു​ന്പോ​ഴും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ന്നി​ല്ല.

ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ:
.അ​ടൂ​ർ 51, പ​ന്ത​ളം 60, പ​ത്ത​നം​തി​ട്ട 127, തി​രു​വ​ല്ല 120. ആ​നി​ക്കാ​ട് 6, ആ​റ​ന്മു​ള 56, അ​രു​വാ​പ്പു​ലം 22, അ​യി​രൂ​ർ 49, ചെ​ന്നീ​ർ​ക്ക​ര 18, ചെ​റു​കോ​ൽ 12, ചി​റ്റാ​ർ 17, ഏ​റ​ത്ത് 22, ഇ​ല​ന്തൂ​ർ 33, ഏ​നാ​ദി​മം​ഗ​ലം 15, ഇ​ര​വി​പേ​രൂ​ർ 12, ഏ​ഴം​കു​ളം 33, എ​ഴു​മ​റ്റൂ​ർ 17, ക​ട​ന്പ​നാ​ട് 26, ക​ട​പ്ര 14, ക​ല​ഞ്ഞൂ​ർ 25, ക​ല്ലൂ​പ്പാ​റ 13, ക​വി​യൂ​ർ 23, കൊ​ടു​മ​ണ്‍ 26, കോ​യി​പ്രം 31, കോ​ന്നി 62, കൊ​റ്റ​നാ​ട് 11, കോ​ട്ടാ​ങ്ങ​ൽ 4, കോ​ഴ​ഞ്ചേ​രി 53, കു​ള​ന​ട 22, കു​ന്ന​ന്താ​നം 17, കു​റ്റൂ​ർ 14, മ​ല​യാ​ല​പ്പു​ഴ 16, മ​ല്ല​പ്പ​ള്ളി 9, മ​ല്ല​പ്പു​ഴ​ശേ​രി 16, മെ​ഴു​വേ​ലി 14, മൈ​ല​പ്ര 13, നാ​റാ​ണം​മൂ​ഴി 20, നാ​ര​ങ്ങാ​നം 24, നെ​ടു​ന്പ്രം 8, നി​ര​ണം 9, ഓ​മ​ല്ലൂ​ർ 17, പ​ള്ളി​ക്ക​ൽ 30, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 22, പെ​രി​ങ്ങ​ര 23, പ്ര​മാ​ടം 41, പു​റ​മ​റ്റം 14, റാ​ന്നി 35, പ​ഴ​വ​ങ്ങാ​ടി 31, അ​ങ്ങാ​ടി 15, പെ​രു​നാ​ട് 15, സീ​ത​ത്തോ​ട് 4, ത​ണ്ണി​ത്തോ​ട് 8, തോ​ട്ട​പ്പു​ഴ​ശേ​രി 13, തു​ന്പ​മ​ണ്‍ 6, വ​ട​ശേ​രി​ക്ക​ര 23, വ​ള​ളി​ക്കോ​ട് 21, വെ​ച്ചൂ​ച്ചി​റ 39.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 218089 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 870 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 209873 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ചു.

ഒ​രു മ​ര​ണം​കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (76)യാ​ണ് മ​രി​ച്ച​ത്.