റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 20, 2022 10:42 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഉ​ട​യാ​ൻകാ​വ് - കു​ടി​വി​ള റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 6.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ തു​റ​ന്നു കൊ​ടു​ത്തു.

ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ലി​ജി ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മോ​ഹ​ന​ൻ,ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ​സ്.​സി. ബോ​സ്, പി. ​ലേ​ഖ, പി. ​ര​തീ​ഷ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ശ​കു​ന്ത​ള, സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പുത്തൻകാവിൽപടി റോഡ്

കൊ​ടു​മ​ണ്‍: പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​കാ​വി​ൽ പ​ടി - കെ​വി​വി​എ​സ് ശ്മ​ശാ​നം പ​ടി റോ​ഡ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​യി​രു​ന്ന റോ​ഡ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗം ലി​സി റോ​ബി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ്, എ.​എ​ൻ. സ​ലിം, എ​ൻ.​കെ. ഉ​ദ​യ​കു​മാ​ർ, പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, കെ.​സി. ക​ന​ക​ര​ത്തി​നം ചെ​ട്ടി​യാ​ർ, മ​ധു​പാ​ൽ ച​ന്ദ​ന​പ്പ​ള്ളി, പ്ര​കാ​ശ് റ്റി. ​ജോ​ണ്‍, കെ.​കെ. അ​ശോ​ക് കു​മാ​ർ, സു​രേ​ഷ് ബാ​ബു, സ​തീ​ഷ്കു​മാ​ർ, ഗോ​പി ച​ന്ദ​ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.