റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Thursday, January 20, 2022 10:42 PM IST
തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ യൂ​ണി​വേ​ഴ്സ​ൽ സ​ർ​വീ​സ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

യോ​ഗം യൂ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​ർ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എം​എ​സ്്സി അ​ന​ല​റ​റി​ക​ൽ കെ​മി​സ്ട്രി​യി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ ഗാ​യ​ത്രി ശ്രീ​കു​മാ​ർ, യു​വ സാ​ഹി​ത്യ​കാ​ര​ൻ മോ​ൻ​സി പി. ​ജോ​യ്, ക​വി മ​ണി​യ​ൻ കാ​വാ​ലം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ വി. ​ജി. വി​ശ്വ​നാ​ഥ​ൻ, കെ. ​ജി. ര​വീ​ന്ദ്ര​ൻ, മ​നോ​ജ് മാ​ത്യു, മ​ണി​യ​ൻ കാ​വാ​ലം, ഹ​രി പാ​ട്ട​പ​റ​ന്പി​ൽ, മ​നോ​ജ് മ​ട​ത്തും​മു​ട്ടി​ൽ, എ​ൻ. കെ. ​ഷൈ​ല, കെ. ​സി. വ​ർ​ഗീ​സ്, എ.​എ​സ്. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.