കെ​പി​എ​സ്ടി​എ സ്വ​ദേ​ശ് മെ​ഗാ​ക്വി​സ് മ​ത്സ​രം
Wednesday, January 19, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ദേ​ശ് മെ​ഗാ ക്വി​സി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റാ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ട്ര​ഷ​റാ​ർ എ​സ്. ദി​ലീ​പ്കു​മാ​ർ, ഫ്രെ​ഡി ഉ​മ്മ​ൻ, എ​ച്ച്. ഹ​സീ​ന, പ്രീ​ത ബി.​നാ​യ​ർ, ജെ​മി ചെ​റി​യാ​ൻ, ടോ​മി​ൻ പ​ടി​യ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ: എ​ൽ​പി - പി. ​ചി​ൻ​മ​യ (ജി​എ​ൽ​പി​എ​സ്, ചൂ​ര​ക്കോ​ട്), ഗൗ​രി​ന​ന്ദ (ജി​എ​ൽ​പി​എ​സ്, ചെ​റി​യ​കു​ന്നം), യു​പി - അ​ർ​ജു​ൻ എ​സ്. കു​മാ​ർ (ജി​എ​ച്ച്എ​സ്എ​സ്, ക​ല​ഞ്ഞൂ​ർ), ഷി​ഹാ​ദ് ഷി​ജു (ജി​യു​പി​എ​സ് മ​ങ്ങാ​രം), എ​ച്ച് എ​സ് - ദേ​വി​ക​സു​രേ​ഷ് (ജി​എ​ച്ച്എ​സ്എ​സ് തോ​ട്ട​ക്കോ​ണം), എ​സ്. കൃ​ഷ്ണേ​ന്ദു(​ജി​എ​ച്ച്എ​സ്എ​സ് ക​ല​ഞ്ഞൂ​ർ), എ​ച്ച്എ​സ്എ​സ് - വി. ​അ​ര​വി​ന്ദ് (എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്, കു​ന്ന​ന്താ​നം), ഭ​ദ്ര കെ. ​നാ​യ​ർ (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് അ​ടൂ​ർ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ കൈ​വ​രി​ച്ചു.

ഒ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് ജോ​ർ​ജ് അ​റി​യി​ച്ചു.