ച​രി​ത്ര​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Wednesday, January 19, 2022 10:18 PM IST
തു​രു​ത്തി​ക്കാ​ട്: ബി​എ​എം കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ടി. ​ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് മു​ൻ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​മോ​ഹ​ൻ വ​ർ​ഗീ​സ് ന്ധ​സം​ഘ​കാ​ല​ഘ​ട്ട​ത്തി​ലെ കേ​ര​ളം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഡോ. ​അ​ല​ക്സ് മാ​ത്യു, ഡോ. ​എ​ബ്ര​ഹാം കു​ര്യ​ൻ, ഡോ. ​ബി. ഐ​ൻ​സ്റ്റീ​ൻ എ​ഡ്വേ​ർ​ഡ്, സി.​കെ. ഷെ​റീ​ന, മേ​രി സെ​ലീ​ന, വി​സ്മ​യ സ​ജി, പി.​സി. ജ​യ​ശ​ങ്ക​ർ, ലാ​വ​ണ്യ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം

പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ർ​മ​ല​ണ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നും 2019 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 20 വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്താം. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​വ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ഹോം ​മ​സ്റ്റ​റിം​ഗ് ന​ട​ത്താം. ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫെ​ബ്രു​വ​രി 28 വ​രെ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണെ​ന്ന് കേ​ര​ള ബി​ൽ​ഡിം​ഗ് ആ​ന്‍റ് അ​ദ​ർ ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.