872 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, January 17, 2022 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 872 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ​യും പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​ത്. തി​രു​വ​ല്ല 79, പ​ത്ത​നം​തി​ട്ട 64, അ​ടൂ​ർ 54, പ​ന്ത​ളം 37 എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​സ​ഭ പ​രി​ധി​ക​ളി​ലെ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ. ടൗ​ണ്‍ മേ​ഖ​ല​യി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ട്.

കോ​ന്നി​യി​ൽ 45 പേ​ർ പു​തു​താ​യി കോ​വി​ഡ് ബാ​ധി​ത​രാ​യി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ: ആ​നി​ക്കാ​ട് 2, ആ​റ​ന്മു​ള 17, അ​രു​വാ​പ്പു​ലം 13, അ​യി​രൂ​ർ 18, ചെ​ന്നീ​ർ​ക്ക​ര 10, ചെ​റു​കോ​ൽ 7, ചി​റ്റാ​ർ 4, ഏ​റ​ത്ത് 5, ഇ​ല​ന്തൂ​ർ 27, ഏ​നാ​ദി​മം​ഗ​ലം 14, ഇ​ര​വി​പേ​രൂ​ർ 14, ഏ​ഴം​കു​ളം 10, എ​ഴു​മ​റ്റൂ​ർ 6, ക​ട​ന്പ​നാ​ട് 10, ക​ട​പ്ര 6, ക​ല​ഞ്ഞൂ​ർ 30, ക​ല്ലൂ​പ്പാ​റ 8, ക​വി​യൂ​ർ 7, കൊ​ടു​മ​ണ്‍ 12, കോ​യി​പ്രം 22, കൊ​റ്റ​നാ​ട് 5, കോ​ട്ടാ​ങ്ങ​ൽ 6, കോ​ഴ​ഞ്ചേ​രി 19, കു​ള​ന​ട 14, കു​ന്ന​ന്താ​നം 8, കു​റ്റൂ​ർ 4, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള​ളി 10, മ​ല്ല​പ്പു​ഴ​ശേ​രി 16, മെ​ഴു​വേ​ലി 9, മൈ​ല​പ്ര 7, നാ​റാ​ണം​മൂ​ഴി 2, നാ​ര​ങ്ങാ​നം 15, നെ​ടു​ന്പ്രം 4, നി​ര​ണം 2, ഓ​മ​ല്ലൂ​ർ 13, പ​ള്ളി​ക്ക​ൽ 17, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 8, പെ​രി​ങ്ങ​ര 4, പ്ര​മാ​ടം 13, പു​റ​മ​റ്റം 2, റാ​ന്നി 39, പ​ഴ​വ​ങ്ങാ​ടി 24, അ​ങ്ങാ​ടി 11, പെ​രു​നാ​ട് 18, സീ​ത​ത്തോ​ട് 4, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 17, തു​ന്പ​മ​ണ്‍ 9, വ​ട​ശേ​രി​ക്ക​ര 9, വ​ള്ളി​ക്കോ​ട് 12, വെ​ച്ചൂ​ച്ചി​റ 21.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 213320 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 566 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 207950 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ 3886 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 2539 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 4941 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടു​മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.
ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (68), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (78) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.