ചെ​ത്തോ​ങ്ക​ര - മേ​ലേ​പ​ടി - ന​ടു​ക്കേ​മു​റി റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, January 16, 2022 11:36 PM IST
റാ​ന്നി: ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ചെ​ത്തോ​ങ്ക​ര - മേ​ലേ​പ​ടി - ന​ടു​ക്കേ​മു​റി റോ​ഡ് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​നി​യ​ൻ വ​ള​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജി​ജി വ​ർ​ഗീ​സ്, അ​നു ടി. ​ശാ​മു​വേ​ൽ, ലി​ജു തോ​മ​സ്, ബി​നു കു​ള​മ​ട, ജി​സു ചാ​ക്കോ, സ​ജി​മോ​ൻ ക​ണ്ണ​ങ്ക​ര, എ​ബി​ൻ കെ. ​സാ​ബു, തോ​മ​സ്കു​ട്ടി ക​ണ്ണ​ങ്ക​ര, ത​ങ്ക​ച്ച​ൻ ക​ള്ളി​ക്കാ​ട്ടി​ൽ, റോ​യ് ഏ​ബ്ര​ഹാം, സാ​ബു ക​ള്ളി​ക്കാ​ട്ടി​ൽ, സി.​സി മാ​ത്യു, ടി​നു തോ​മ​സ്, മ​നു ലി​ജു, മി​നി വി​ൽ​സ​ണ്‍. ഷാ​ലി റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.