ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, January 16, 2022 11:26 PM IST
ന​രി​യ​ങ്ങാ​നം: നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ത​ല​പ്പു​ലം ന​രി​യ​ങ്ങാ​നം മ​ന​യാ​നി​ക്ക​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ ജി​തി​ൻ (21) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ഉ​ള്ള​നാ​ട് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. അ​മ്മ: എ​ൽ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ബി​ൻ, ആ​ൻ​മ​രി​യ. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ന​രി​യ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് മ​ഗ്ദ​ല​ൻ പ​ള്ളി​യി​ൽ.