പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍
Saturday, January 15, 2022 10:34 PM IST
അ​ടൂ​ര്‍: അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക ര​ക്ഷാ​ക​ര്‍​ത്തൃ സ​മി​തി വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. കെ. ​ഹ​രി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ സ​ജി വ​ര്‍​ഗീ​സ്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ കെ. ​വി​മ​ല്‍ കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഗി​രീ​ഷ്, ബി​നോ​യി സ്‌​ക​റി​യ, ഡി. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ഹ​രി​പ്ര​സാ​ദ് - പ്ര​സി​ഡ​ന്‍റ്, സു​നി​ല്‍ മൂ​ല​യി​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്,
സ​ജി വ​റു​ഗീ​സ് സെ​ക്ര​ട്ട​റി, എ​ന്‍. സു​രേ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ. ​വി​മ​ല്‍ കു​മാ​ര്‍ - ട്ര​ഷ​റ​ര്‍, കെ.​ബി. രാ​ജ​ശേ​ഖ​ര കു​റു​പ്പ് - എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.