സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍
Saturday, January 15, 2022 10:34 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തി​നോ​സ് കോ​ള​ജും കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും (കി​ല) സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കി​ല കോ​ട്ട​യം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്.​വി. ആ​ന്‍റോ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, കോ​ഴ്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ വി. ​അ​ഭി​ലാ​ഷ്, ഷീ​ന ജോ​ണ്‍, ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​നി​ല്‍ കെ. ​ജോ​സ​ഫ് തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.