‌പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മെ​റി​റ്റ്‌ ഫെ​സ്റ്റ് ന​ട​ത്തി
Tuesday, November 30, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​മ​റ്റ് ഉ​യ​ർ​ന്ന പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. ‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ്യ​ത​യി​ല്‍ ന​ട​ന്ന യോ​ഗം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​ഒ​എ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ ​ബി. അ​ജി, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്‍. രാ​ജ​ന്‍, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്‌, വി​എ​സി​ബി ഡി​വൈ​എ​സ്പി ഹ​രി വി​ദ്യാ​ധ​ര​ന്‍, പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ഇ.​നി​സാ​മു​ദീ​ന്‍, കെ​പി​ഒ​എ ജി​ല്ലാ ട്ര​ഷ​ര​ർ കെ.​രാ​ജ​ന്‍ പി​ള്ള, കെ​പി​എ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ. സി. ​രാ​ജേ​ഷ്‌, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌