മ​ണ്ണ​ടി ക​ന്പി​ത്താ​ൻ മ​ണ്ഡ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ‌
Tuesday, November 30, 2021 10:44 PM IST
അ​ടൂ​ർ: മ​ണ്ണ​ടി​യു​ടെ ച​രി​ത്ര​പ​ര​മാ​യും ഐ​തി​ഹ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ല​ട​യാ​റി​ന് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന കാ​മ്പി​ത്താ​ൻ മ​ണ്ഡ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ക​ല്ല​ട​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ മ​ണ്ഡ​പ​ത്തി​ന്‍റെ ഇ​രു ഭാ​ഗ​ത്തു​മു​ള്ള മ​ണ്ണു​ക​ൾ ഒ​ലി​ച്ചു പോ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പെ​യ്ത മ​ഴ​യി​ലും സം​ര​ക്ഷ​ണ ഭി​ത്തി ഇ​ള​കി​മാ​റി. ‌

ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ച്ചി​ല്ല​ങ്കി​ൽ ഇ​നി വ​രു​ന്ന മ​ഴ​യ​ത്ത് മ​ണ്ഡ​പം ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​കും ത​ഞ്ചാ​വൂ​ർ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള മ​ണ്ഡ​പ​വും അ​തി​ന് അ​ഭി​മു​ഖ​മാ​യി ഒ​ഴു​കു​ന്ന ക​ല്ല​ട​യാ​റും കാ​ഴ്ച​ക്കാ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​ണ്. ഇ​തു കാ​ണാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നു​ണ്ട്.