സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു‌
Monday, November 29, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ധ​ന വി​രു​ദ്ധ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മെ​ടു​ത്തു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. ഷ​മീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ലി​ന്‍​സി എ​ല്‍. സ്‌​ക​റി​യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​ടി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌