ഗാ​ന്ധി​ഭ​വ​നി​ല്‍ ജീ​വ​കാ​രു​ണ്യ സം​ഗ​മം ര​ണ്ടി​ന് ‌
Monday, November 29, 2021 10:24 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഡി​സം​ബ​ർ ര​ണ്ടി​ന് ജീ​വ​കാ​രു​ണ്യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. 12.30 ന് ​ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, റ​വ. ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​പി. തോ​മ​സ്, പി.​എ​സ് അ​മ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌