വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റു ‌
Monday, November 29, 2021 10:23 PM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ ക​ല്ലു​വെ​ട്ട​കു​ഴി​യി​ൽ രാ​ധ​യു​ടെ വീ​ടി​ന് ഇ​ടിമി​ന്ന​ൽ ഏ​റ്റു. വീ​ടി​നു ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. ആ​ള​പാ​യ​മി​ല്ല. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ബോ​ർ​ഡ് ത​ക​ർ​ന്നു. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് പൊ​ട്ട​ലും ഭി​ത്തി​യു​ടെ മൂ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നും പോ​യി. ‌‌