ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ർ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം ‌
Monday, November 29, 2021 10:21 PM IST
ച​ന്ദ​ന​പ്പ​ള്ളി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഏ​ഴം​കു​ളം - കൈ​പ്പ​ട്ടൂ​ർ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ഹ​രി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ ട്ടു.
ഏ​ഴു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റീ​ടാ​റിം​ഗ് ന​ട​ത്താ​ത്ത​തു മൂ​ലം റോ​ഡ് ജ​ന​ങ്ങ​ളു​ടെ ക്ഷ​മ​യു​ടെ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ച്ചു ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സൈ​ക്കി​ൾ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ് റോ​ഡി​ന്‍റെ അ​വ​സ്ഥ. അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​ര സം​ഭ​വ​ങ്ങ​ളാ​ണ്. ‌
എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അ​ട​ക്കം നി​ഷ്ക്രി​യ​ത്വം കാ​ട്ടു​ക​യാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം കൊ​ടു​മ​ൺ മാ​ർ​ക്ക​റ്റി​ന്‍റെ അ​ട​ക്കം പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ഷ്വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ അ​നി​ൽ പി. ​വ​ർ​ഗീ​സ്, ജേ​ക്ക​ബ്‌ ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ്‌ കു​റ്റി​യി​ൽ, വ​നി​ത കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​സ​ൻ ഡാ​നി​യേ​ൽ, ജ​യിം​സ് പെ​രു​മ​ല, രാ​ജ​ൻ ക​ളീ​ക്ക​ൽ, ഷാ​ജി പ്ലാം​കീ​ഴി​ൽ, ജോ​സ്‌ താ​ന്നി​വി​ള, രാ​ജ​ൻ വ​ർ​ക്കി, പി. ​ഉ​ദ​യ​കു​മാ​ർ, ദീ​പു ടി. ​മാ​ത്യു, ബോ​ബി ടി. ​കൊ​ടു​മ​ൺ, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌