പൂ​ങ്കാ​വ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി ‌
Monday, November 29, 2021 10:21 PM IST
പൂ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നാ​ളെ മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന തി​രു​ന്നാ​ളി​ന് രൂ​പ​ത മു​ൻ മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് കൊ​ടി​യേ​റ്റി. നാ​ളെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന. ര​ണ്ടു മു​ത​ൽ നാ​ലു വ​രെ വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ​കു​ർ​ബാ​ന, ന​വീ​ക​ര​ണ​ധ്യാ​നം. അ​ഞ്ചി​ന് രാ​വി​ലെ 7. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ. ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.‌
ആ​റി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ. എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച​വി​ള​മ്പ്, കോ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജോ ജെ​യിം​സ് ച​രി​വ്പ​റ​മ്പി​ൽ, റെ​ജി നെ​ല്ലു​വി​ള​യി​ൽ, എം.​ജി. യോ​ഹ​ന്നാ​ൻ, പി.​കെ. ജോ​യ്, അ​ജി ദാ​നി​യേ​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കും. ‌