ആ​രോ​ഗ്യ സെ​മി​നാ​ർ നാ​ളെ ‌
Monday, November 29, 2021 10:21 PM IST
കോ​ഴ​ഞ്ചേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കാ​യി സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ സെ​മി​നാ​റും പ​രി​ശീ​ല​ന​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ല്‍ ആ​റു​വ​രെ വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ത്തും.
ഡോ. ​ഇ.​എം.​ജി. നാ​യ​ര്‍ പ​രി​ശീ​ല​ന ക്ലാ​സെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ ( 9447152522), ശ്രീ​കു​മാ​ര്‍ ഇ​രു​പ്പ​ക്കാ​ട്ട് ( 9961884019) എ​ന്നീ ന​മ്പ​രി​ല്‍ പേ​ര് മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ‌