സി​ഐ​ടി​യു പ്ര​ക​ട​നം ന​ട​ത്തി ‌
Monday, November 29, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: എ​ള​മ​രം ക​രീം, ബി​നോ​യി വി​ശ്വം ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൾ മ​നാ​ഫ്, ടി. ​പി. രാ​ജേ​ന്ദ്ര​ൻ, കെ. ​മോ​ഹ​ന​ൻ, ഇ.​കെ. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌