അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു ‌
Monday, November 29, 2021 10:21 PM IST
തി​രു​വ​ല്ല: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​യാ​യ "സു​രീ​ലി ഹി​ന്ദി'​യു​ടെ ബി​ആ​ർ​സി ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം തി​രു​വ​ല്ല എ​സ്‌​സി​എ​സ് എ​ച്ച്എ​സ്എ​സി​ൽ തു​ട​ങ്ങി. തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ല്ല ഡി​ഇ​ഒ പി.​ആ​ർ. പ്ര​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ വി.​കെ. മി​നി കു​മാ​രി, എ​സ്‌​സി​എ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ൺ പി. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശീ​ല​ന വി​ശ​ദാം​ശ​ങ്ങ​ൾ സി​ആ​ർ​സി കോ​ർ​ഡി​നേ​റ്റ​ർ രാ​ധി​ക വി. ​നാ​യ​ർ അ​വ​ത​രി​പ്പി​ച്ചു.
ശി​മോ​നി ഏ​ബ​ൽ, പ്രീ​തി റെ​യ്ച്ച​ൽ മാ​ത്യു, ജോ​മേ​ഷ് ജോ​സ​ഫ്, അ​മ്മി​ണി തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ‌