എം​സി​വൈ​എം അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​നം
Sunday, November 28, 2021 10:31 PM IST
അ​ടൂ​ര്‍: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം അ​ടൂ​ര്‍ തി​രു​ ഹൃ​ദ​യ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു.‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കി​ഴ​ക്കേ​ക്ക​ര ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി. എം​സി​വൈ​എം തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ ​അ​രു​ണ്‍ ഏ​റ​ത്ത് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.
അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല വി​കാ​രി ഫാ ​തോ​മ​സ് പൂ​വ​ണ്ണാ​ല്‍, എം​സി​വൈ​എം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ദി​വ്യ ജോ​സ് ഡി.​എം, എം​സി​വൈ​എം അ​ടൂ​ര്‍ വൈ​ദി​ക ജി​ല്ല​യു​ടെ പ്ര​ഥ​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌