ശ്രീ​ശ​ങ്ക​ര ക​ലാ​പീ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 28, 2021 10:29 PM IST
അ​ടൂ​ര്‍: പെ​രി​ങ്ങ​നാ​ട് തൃ​ച്ചേ​ന്ദ​മം​ഗ​ലം മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ശ്രീ​ശ​ങ്ക​ര​ക​ലാ​പീ​ഠ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​ര​വും ന​ര്‍​ത്ത​കി​യു​മാ​യ ന​വ്യ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് വി​കാ​സ് ടി. ​നാ​യ​ര്‍ അ​ധ്യ​ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി. ​വി​ജ​യ​ന്‍, അ​ഖി​ല്‍ കു​മാ​ര്‍, പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍​പി​ള്ള, സി. ​ജ​യ​ച​ന്ദ്ര​ന്‍, ക​ലാ​മ​ണ്ഡ​ലം ആ​ര്‍​ച്ച ല​ക്ഷ്മി, ക​ലാ​മ​ണ്ഡ​ലം സു​ര​ഭി സോ​മ​ന്‍, ക​ലാ​മ​ണ്ഡ​ലം അ​ഭി​ന​ന്ദ്, വി​ജ​യ​നു​ണ്ണി​ത്താ​ന്‍, സി. ​ശ്രീ​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്തു​ക​ര​ക​ളി​ല്‍ നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, ശാ​സ്ത്രീ​യ സം​ഗീ​തം, പ​ഞ്ച​വാ​ദ്യം, ഇ​ട​യ്ക്ക, മ​ദ്ദ​ളം, ഇ​ല​ത്താ​ളം, തി​മി​ല, കൊ​മ്പ് എ​ന്നീ ക​ല​ക​ള്‍ കേ​ര​ള ക​ലാ​മ​ണ്ഡ​ലം നി​ല​വാ​ര​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.‌

ഉ​ദ്ഘാ​ട​നം ചെ​യ്തു‌

വ​ള്ളി​ക്കോ​ട്: വാ​ഴ​മു​ട്ടം ക​ഞ്ഞി​ര​പ്പാ​റ പു​ന​ര്‍​ജ​നി കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. വി. ​പ്ര​സ​ന്ന​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഗോ​പാ​ല​ന്‍​നാ​യ​ര്‍ ക​ഞ്ഞി​ര​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജി. ​ജോ​ണ്‍, ബീ​നാ സോ​മ​ന്‍, മ​ഹേ​ഷ് കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌