പ്ലാ​ച്ചേ​രി​യി​ൽ അ​യ്യ​പ്പ​സേ​വാ കേ​ന്ദ്രം തു​റ​ന്നു
Saturday, November 27, 2021 10:37 PM IST
റാ​ന്നി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു കാ​ല​ത്ത് പ്ലാ​ച്ചേ​രി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​ യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​റ​ന്ന അ​യ്യ​പ്പ​സേ​വാ കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു,
റി​ങ്കു ചെ​റി​യാ​ൻ, അ​നോ​ജ് കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ലി ജോ​ർ​ജ്, എം.​ജി. ശ്രീ​കു​മാ​ർ, റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കു​മാ​ർ, നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.