എ​കെ​പി​സി​ടി​എ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം
Saturday, November 27, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: ദീ​ർ​ഘ നാ​ള​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ എ​യ്ഡ​ഡ് കോ​ള​ജി​ൽ നി​ന്നും വി​ര​മി​ച്ച എ​കെ​പി​സി​ടി​എ അം​ഗ​ങ്ങ​ളാ​യ അ​ധ്യാ​പ​ക​ർ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കൃ​ഷ്ണ​കു​മാ​രി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി അ​ല​ക്സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല സെ​ക്ര​ട്ട​റി ഡോ.​ടി.​ആ​ർ. മ​നോ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.‌
2020, 2021 വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ നി​ന്നും വി​ര​മി​ച്ച 15 അ​ധ്യാ​പ​ക​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ പ്ര​ഫ​സ​റാ​യി നി​യ​മി​ത​നാ​യ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പി. എ​ൻ. ഹ​രി​കു​മാ​റി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി റെ​യി​സ​ൻ സാം ​രാ​ജു, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം ഡോ. ​കെ. ജ​യ​കു​മാ​ർ, മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം ഫെ​ബു ജോ​ർ​ജ്, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ഡോ. ​ലേ​ഖ പി​ള്ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ.​ബി​ജു പു​ഷ്പ​ൻ, ഡോ.​ഗോ​പ​കു​മാ​ർ, ഡോ. ​എ​ലി​സ​ബ​ത്ത് തോ​മ​സ്, ഡോ.​പി.​എം. മാ​ലി​നി, ഡോ.​കെ. ല​ത​കു​മാ​രി, ഡോ.​ജി. പ്ര​സ​ന്ന കു​മാ​ർ, ഡോ.​വി. ബി​നു, ഡോ.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌