മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു
Thursday, October 28, 2021 10:29 PM IST
തി​രു​വ​ല്ല: മ​രം വ​ന്‍ അ​പ​ക​ട ഭീ​ഷ​ണി. പെ​രി​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വ​ള​പ്പി​ല്‍ നി​ല്‍​ക്കു​ന്ന വ​ള​രെ പ​ഴ​ക്കം ചെ​ന്ന ബ​ദാം മ​രം ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. കാ​റ്റി​ലും മ​ഴ​യി​ലും ഏ​തു​സ​മ​യ​ത്തും നി​ലം പൊ​ത്താ​വു​ന്ന കൂ​റ്റ​ന്‍ മ​രം വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ന്‍ വ​ശ​ത്താ​ണ്. തൊ​ട്ട​ടു​ത്ത് കാ​ര​യ്ക്ക​ല്‍ സ്വാ​മി​പാ​ലം റോ​ഡാ​ണ്. റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും ഭ​യ​പ്പാ​ടോ​ടെ കൂ​ടി​യാ​ണ് ഈ ​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. മാ​ത്ര​മ​ല്ല വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ല്ലേ​ജി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ള്‍​ക്കും മ​രം ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന മ​രം ഉ​ട​ന്‍ ത​ന്നെ വെ​ട്ടി നീ​ക്കാ​ന്‍ ഗോ​ത്ര സം​സ്‌​കൃ​തി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.യോ​ഗ​ത്തി​ല്‍ മ​നു കേ​ശ​വ്, ജോ​ണ്‍ എ​ബ്ര​ഹാം, ബി​ജു ഗ​ണ​പ​തി​പ്പ​റ​മ്പി​ല്‍, ഏ​ബ്ര​ഹാം തോ​മ​സ്, മ​നോ​ജ് ക​ള​രി​ക്ക​ല്‍, ബി​ജു കു​മാ​ര്‍, അ​നീ​ഷ് ച​ന്ദ്ര​ന്‍, റെ​ഞ്ചി ജോ​സ​ഫ്‍ പ്ര​സം​ഗി​ച്ചു.