വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു ന​ൽ​ക​ണ​മെ​ന്ന്
Wednesday, October 27, 2021 10:18 PM IST
റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ 12 ഇ​ന പ​രി​പാ​ടി​ക​ളി​ൽ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ‘വ​ഴി​യി​ടം’ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു കൊ​ടു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​പ​ഴ​വ​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​ഐ​സ്ടി​പി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ശൗ​ചാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​വ​ങ്ങാ​ടി കൃ​ഷി ഭ​വ​ൻ, പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ​കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള, കാ​ല​താ​മ​സ​ത്തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ട​യാ​ടി​യി​ൽ, അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ്കു​ട്ടി മ​റ്റ​ക്കാ​ട്ട്, ത​ന്പി കു​റ്റി​യി​ൽ, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ, പി. ​ജെ. ഫി​ലി​പ്പ്, വി​ജ​യ​മ്മ പി​ച്ച​നാ​ട്ട്, സ​ണ്ണി വ​ള​ഞ്ഞ​തു​റു​ത്തി​ൽ, ജി​സു കു​ള​മ​ട, ബാ​ബു തു​ണ്ടി​യി​ൽ, ലി​ജു തോ​മ​സ്, മി​നി ത​ന്പി, ജി​ജി​മോ​ൾ ആ​ലി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.