കോ​മ​ള​ത്ത് പു​തി​യ പാ​ലം നി​ര്‍​മി​ക്ക​ണം: പി.​ജെ.​ജോ​സ​ഫ്‌
Sunday, October 24, 2021 10:25 PM IST
മ​ല്ല​പ്പ​ള്ളി: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ അ​പ്രോ​ച്ച് റോ​ഡു ത​ക​ര്‍​ന്ന​തി​നു പ​ക​ര​മാ​യി കോ​മ​ള​ത്ത് പു​തി​യ പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​നും മു​ന്‍​മ​ന്ത്രി​യു​മാ​യ പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ പാ​ല​ത്തി​ല്‍ അ​ടി​ഞ്ഞ മ​ര​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്തി​ട്ടി​ല്ല.
ന​ദീ തീ​ര​ങ്ങ​ളി​ലെ മു​ള​ക​ള്‍ വെ​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്ക​ണ​മെ​ന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി, കു​ഞ്ഞു​കോ​ശി പോ​ള്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ കെ ​മാ​ത്യൂ​സ്, അ​ഡ്വൈ​സ​ര്‍വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ലാ​ലു തോ​മ​സ്, ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍, ഷി​ബു പു​തു​ക്കേ​രി, ജേ​ക്ക​ബ് കെ. ​ഇ​ര​ണ​യ്ക്ക​ല്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ് തു​ണ്ടി​യി​ല്‍, വി​നോ​ദ് ക​ള​ക്കു​ടി, ജോ​ര്‍​ജ് ഈ​പ്പ​ന്‍, ഷാ​ജ​ന്‍ മാ​ത്യു, എം.​വി. കോ​ശി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ‌
ജൂ​ലി കെ. ​വ​ര്‍​ഗീ​സ്, ര​ശ്മി മോ​ള്‍, മു​ന്‍ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ഐ. ​ഫി​ലി​പ്പ്, കോ​ണ്‍​ട്രാ​ക്ടേ​ഴ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ജോ​സ​ഫി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.‌