എ​ലി​യ​റ​ക്ക​ൽ ഇ​ള​യാം​കു​ന്ന് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ
Saturday, October 23, 2021 10:26 PM IST
കോ​ന്നി: കോ​ന്നി​യി​ലും ക​ന​ത്ത മ​ഴ. കോ​ന്നി എ​ലി​യ​റ​ക്ക​ൽ വാ​ർ​ഡി​ൽ ഇ​ള​യാം​കു​ന്ന് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. ശ​ക്ത​മാ​യ മ​ഴ​വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി​യ​ത്തെ​യി​തു കാ​ര​ണം പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. കോ​ന്നി​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ 7.4 സെ​ന്‍റി​മീ​റ്റ​ർ മ​ഴ പെ​യ്തു.