കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി​യി​ൽ ചേ​ർ​ന്നു
Saturday, October 23, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം നി​യോ​ജ​കമ​ണ്ഡ​ലം സെ​ക്ര​ട്ട​റി മാ​ത്യു ദാ​നി​യേ​ലും കെ​ടി​യു​സി -എം ​റാ​ന്നി ക​ണ്‍​വീ​ന​ർ തോ​മ​സു​കു​ട്ടി വ​ർ​ഗീ​സും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​ബി.ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ അം​ഗ​ത്വം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡന്‍റ് പി.​കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.