ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: മ​ന്ത്രി​ത​ല യോ​ഗം 30ന്
Saturday, October 23, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് 30ന് ​രാ​വി​ലെ 10ന് ​പ​മ്പ ആ​ഞ്ജ​നേ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദേ​വ​സ്വം​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രും.