അ​നു​സ്മ​ര​ണം ഇന്ന്
Saturday, October 23, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ 15-ാമ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇന്നു മ​ല​യാ​ല​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.അ​ന്പ​ലം ജം​ഗ്ഷ​നി​ൽ ചേ​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ പു​തി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.