നി​വേ​ദ​നം ന​ൽ​കി ‌
Saturday, October 23, 2021 10:14 PM IST
മ​ല്ല​പ്പ​ള്ളി: പാ​റ​ത്തോ​ട്- ശീ​ത​കു​ളം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് മ​ല്ല​പ്പ​ള്ളി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന് നി​വേ​ദ​നം ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ‌‌