ആ​ർ.​ആ​ർ. ശ​ര​ത് അ​നു​സ്മ​ര​ണം
Saturday, October 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: 2020 ഒ​ക്ടോ​ബ​ർ 22ന് ​റാ​ന്നി മാ​ട​മ​ണി​ൽ പ​ന്പാ​ന​ദി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ റ​ബ​ർ ഡി​ങ്കി മ​റി​ഞ്ഞ് മ​ര​ണ​മ​ട​ഞ്ഞ പ​ത്ത​നം​തി​ട്ട അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ ആ​ർ.​ആ​ർ, ശ​ര​തി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം പ​ത്ത​നം​തി​ട്ട​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ , ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, ജി​ല്ലാ ഫ​യ​ർ ഓ​ഫി​സ​ർ ഹ​രി​കു​മാ​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബ​ദ​റു​ദ്ദീ​ൻ, പി. ​സ​ജു സി​ജി​മോ​ൻ, നൗ​ഷാ​ദ്, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സ​ഫ് ജോ​സ​ഫ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.