പാ​റ​ക്കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Saturday, October 23, 2021 10:14 PM IST
തി​രു​വ​ല്ല: പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. മു​ണ്ടി​യ​പ്പ​ള്ളി നെ​ടു​മ്പാ​റ വീ​ട്ടി​ൽ പി.​സി. തോ​മ​സാ (75)ണ് ​മ​രി​ച്ച​ത്. ക​വി​യൂ​രി​ലെ ക​ണി​യാ​മ്പാ​റ​യ്ക്ക് സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​ലേ​ക്ക് തോ​മ​സ് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ക​ണ്ട സ​മീ​പ വാ​സി​ക​ൾ തി​രു​വ​ല്ല പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്തു. തി​രു​വ​ല്ല പോ​ലീ​സെ​ത്തി ന​ട​ത്തി​യ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.