സ്കൂ​ൾ ദ​ശോ​ത്ത​ര ശ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം
Friday, October 22, 2021 10:26 PM IST
റാ​ന്നി: വ​ള​കൊ​ടി​കാ​വ് എം​റ്റി എ​ൽ​പി സ്ക​ൾ ദ​ശോ​ത്ത​ര ശ​ത​ജൂ​ബി​ലി (110 വ​ർ​ഷം) ആ​ഘോ​ഷം മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​ബെ​ന്നി വി. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ മാ​നേ​ജ​ർ ലാ​ല​മ്മ വ​ർ​ഗീ​സ്, എ​ൽ​എ​സി അം​ഗം ജോ​ർ​ജ് വ​ർ​ഗീ​സ് ഈ​ട്ടി​ച്ചു​വ​ട്ടി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, മെം​ബ​ർ ജ​ല​ജ രാ​ജേ​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് സൂ​സ​മ്മ ജോ​ണ്‍, മി​നി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.