പ്ലേ​സ്മെ​ന്‍റ് വെ​ബി​നാ​ർ നാ​ളെ
Friday, October 22, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: പീ​രു​മേ​ട് മാ​ർ ബ​സേ​ലി​യോ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി, അ​ടൂ​ർ എ​സ്എ​ൻ ഐ​ടി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്കാ​ര വേ​ദി - എം ​സം​ഘ​ടി​പ്പി​ക്കു​ന്ന പ്ലേ​സ് മെ​ന്‍റ് വെ​ബി​നാ​ർ നാ​ളെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ന​ട​ക്കും.
പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​മ​ൽ ജ്യോ​തി ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് അ​റ​യ്ക്ക​പ​റ​ന്പി​ൽ, പീ​രു​മേ​ട് ബ​സേ​ലി​യോ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജി പ​യ്യ​ന്പ​ള്ളി, എ​സ്എ​ൻ ഐ​ടി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കേ​ശ​വ് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജ​യ്പൂ​ർ ല​ക്ഷ്മി​പ​ദ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​മി​ലി​ന്ദ് തോ​മ​സ് തേ​മാ​ലി​ൽ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ലി​ങ്കി​ലൂ​ടെ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മെ​ന്ന് ക​ണ്‍​വീ​ന​ർ മ​നോ​ജ് മാ​ത്യു അ​റി​യി​ച്ചു.