സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25 ന്
Friday, October 22, 2021 10:25 PM IST
വെ​ച്ചൂ​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25 ന് ​ന​ട​ക്കും. സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള എ​ല്ലാ​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഫോ​ണ്‍: 04735 266671.

ഓ​ർ​ഫ​നേ​ജ് കൗ​ണ്‍​സി​ല​ർ നി​യ​മ​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അം​ഗീ​കൃ​ത അ​നാ​ഥാ​ല​യം, വ​യോ​മ​ന്ദി​രം തു​ട​ങ്ങി​യ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി ഒ​രു വ​നി​താ കൗ​ണ്‍​സി​ല​റു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് എം​എ​സ്ഡ​ബ്ല്യു (മെ​ഡി​ക്ക​ൽ ആ​ൻ​ഡ്് സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്കി​ന് മു​ൻ​ഗ​ണ​ന) യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൗ​ണ്‍​സി​ലിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. കു​റ​ഞ്ഞ പ്രാ​യം 25. പ്ര​തി​മാ​സ ഹോ​ണ​റേ​റി​യം 14,000 രൂ​പ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. അ​പേ​ക്ഷ ഫോ​മി​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 0468 2325168