500 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Friday, October 22, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന് 500 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
എ​ല്ലാ​വ​രി​ലും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 189224 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ 181668 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 420 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 183552 ആ​യി. നി​ല​വി​ൽ 4442 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
8918 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3396 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു.
അ​ഞ്ചു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.പ​ന്ത​ളം സ്വ​ദേ​ശി (74), കു​ന്ന​ന്താ​നം സ്വ​ദേ​ശി (42), പ്ര​മാ​ടം സ്വ​ദേ​ശി (51), പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (45), റാ​ന്നി സ്വ​ദേ​ശി (91) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.