വൈ​ദ്യു​തി മു​ട​ങ്ങും ‌
Thursday, October 21, 2021 10:18 PM IST
തി​രു​വ​ല്ല: കെ​എ​സ്ഇ​ബി തി​രു​വ​ല്ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കു​ള​ക്കാ​ട്, മു​ല്ലേ​ലി​പ്പാ​ലം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ച്ച്ടി ലൈ​ൻ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.