കാ​ക്ക​നാ​ട​ൻ അ​നു​സ്മ​ര​ണം ‌
Thursday, October 21, 2021 10:18 PM IST
തി​രു​വ​ല്ല:∙​പ്ര​വാ​സി സം​സ്കൃ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ക്ക​നാ​ട​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി.
ബി​ജു ജേ​ക്ക​ബ് കൈ​താ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ൽ​ജി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രാ​ജ​ൻ റാ​ഫേ​ൽ, അ​ച്ചാ​മ്മ തോ​മ​സ്, പ്രേം​ജി​ത് ലാ​ൽ ചി​റ്റാ​ർ, ജോ​ബി മാ​ത്യു, റ​ഷീ​ദ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌