നീ​ർ​വി​ളാ​ക​ത്തി​നു കൈ​ത്താ​ങ്ങാ​യ​ത് ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ് ‌
Thursday, October 21, 2021 10:17 PM IST
കോ​ഴ​ഞ്ചേ​രി: പ്ര​ള​യ​കാ​ല​ത്ത് നീ​ർ​വി​ളാ​കം ഗ്രാ​മ​ത്തി​നാ​കെ കൈ​ത്താ​ങ്ങാ​യി ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ് സാം​സ്കാ​രി​ക സ​മി​തി. മ​ഴ സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​പോ​ലും പ​ക​ച്ചു നി​ന്ന​പ്പോ​ൾ പേ​ര​ങ്ങാ​ട്, മെ​യ്ക്കു​ന്നി​ൽ, ക​ല്ലു​വ​ര​ന്പ്, പെ​രി​ങ്ങാ​ട്ട് പാ​ടം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ 65 ല​ധി​കം വീ​ടു​ക​ളി​ലാ​ണ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ കി​റ്റു​ക​ളു​മാ​യി ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​നു​ന​ശീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ഇ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി. ‌
2016 ലാ​ണ് ആ​റ·ു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ് എ​ന്ന കൂ​ട്ടാ​യ്മ രൂ​പീ​കൃ​ത​മാ​യ​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ആ​ളു​ക​ളാ​ണ് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​തി​നോ​ട​കം ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ ്സം​ഘ​ട​ന സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു.‌
നീ​ർ​വി​ളാ​കം ഗ്രാ​മ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വ​രും​കാ​ല​ത്തി​ലെ പ്ര​ള​യ ഭീ​ഷ​ണി​യി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പ്ര​കൃ​തി​ക്കി​ണ​ങ്ങി​യ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യം തേ​ടു​മെ​ന്ന് ലെ​ഫ്റ്റ് ഈ​സ് റൈ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​കൃ​ഷ്ണ​നും, സെ​ക്ര​ട്ട​റി​യും പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​ശ്വ​തി വി​നോ​ജും പ​റ​ഞ്ഞു. ‌‌