533 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Thursday, October 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 533 പേ​ര്‍​ക്ക് കോ​വി​ഡ്സ്ഥി​രീ​ക​രി​ച്ചു. 533 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 188724 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 181168 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 178 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 183132 പേ​ർ ഇ​തേ​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4367 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 10086 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 3937 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2298 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌