ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള അ​തി​ക്ര​മംഅ​പ​ല​പ​നീ​യം: കെ​സി​സി ‌
Thursday, October 21, 2021 10:17 PM IST
തി​രു​വ​ല്ല: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ്.
സ്വ​ത​ന്ത്ര​മാ​യി രാ​ജ്യ​ത്ത് യാ​ത്ര​ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം പോ​ലും നി​ഷേ​ധി​ക്കു​ന്ന രീ​തി​യി​ല്‍ ന​ട​ക്കു​ന്ന വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദു:​ഖ​ക​ര​മാ​ണ്. ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ടു​ന്ന പോ​ലീ​സ് നി​ഷ്‌​ക്രി​യ​ത്വം പാ​ലി​ക്കു​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്നെ​ന്നും പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യ​താ​യി കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ട്ര​ഷ​റാ​ര്‍ റ​വ. എ​ല്‍ റ്റി. ​പ​വി​ത്ര​സിം​ഗ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ‌