424 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, October 19, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 424 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 424 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 187765 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 180211 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 418 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 182371 ആ​യി. നി​ല​വി​ൽ 4183 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 10866 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.ഇ​ന്ന​ലെ 4572 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2173 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

നാ​ലു മ​ര​ണം കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​രു​വാ​പ്പു​ലം സ്വ​ദേ​ശി (55), മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി (88), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (92), തി​രു​വ​ല്ല സ്വ​ദേ​ശി(65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.