കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക്യാ​ന്പി​നു തു​ട​ക്ക​മാ​യി ‌
Friday, October 15, 2021 10:18 PM IST
അ​ടൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ ക്യാ​ന്പ് അ​ടൂ​ർ മാ​ർ​ത്തോ​മ്മ യൂ​ത്ത് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു പ​താ​ക ഉ​യ​ർ​ത്തി.

സം​സ​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ക്യാ​ന്പ് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സ​ജു മി​ഖാ​യേ​ൽ, ക​ണ്‍​വീ​ന​ർ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, മ​ഠ​ത്തി​ൽ കൃ​ഷ്ണ​പി​ള്ള, തോ​മ​സ് മോ​ടി, മ​ജ്നു എം. ​രാ​ജ​ൻ, ജോ​ണ്‍ വി. ​തോ​മ​സ്, റി​ന്‍റോ തോ​പ്പി​ൽ, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, കു​ര്യ​ൻ മ​ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

ഇ​ന്ന് 10 ന് ​പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌