എ​ൻ​ജി​ഒ സം​ഘ് ധ​ർ​ണ ന​ട​ത്തി
Friday, September 24, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്ന​തി​ന് നി​യ​മ​ത​ട​സ​മി​ല്ലാ​യെ​ന്ന് പു​നഃ​പ​രി​ശോ​ധ​നാ സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ ഇ​ട​തു​സ​ർ​ക്കാ​ർ വാ​ക്കു​പാ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.
എ​ൻ​ജി​ഒ സം​ഘ് പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ബി​എം​എ​സ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടൂ​ർ റ​വ​ന്യൂ ട​വ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി. ​അ​നി​ൽ​കു​മാ​ർ, റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ്, കോ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. ഗി​രീ​ഷ്, തി​രു​വ​ല്ല റ​വ​ന്യൂ ട​വ​റി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ്, പ​ന്ത​ളം സ​ബ് ട്ര​ഷ​റി​യി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സോ​മേ​ഷ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.